SPECIAL REPORTമുണ്ടക്കൈ ടൗണ്‍ഷിപ്പ് ഉദ്ഘാടന ചടങ്ങിനിടെ തനിക്ക് നേരെ ഉണ്ടായ കൂവല്‍ ആസൂത്രിതം; കൂവി വിളി മനോവിഷമമുണ്ടാക്കി; ഇടപെടേണ്ടവര്‍ ഇടപെട്ടില്ല; ദുരിതബാധിതര്‍ ആരും കൂവിയില്ല. അവരൊക്കെ കയ്യടിക്കുകയാണ് ചെയ്തത്; കല്ലിട്ട് പോകുന്നവരെന്ന പരാമര്‍ശം ഒഴിവാക്കാമായിരുന്നു: പ്രതികരിച്ച് ടി സിദ്ദിഖ്മറുനാടൻ മലയാളി ഡെസ്ക്1 March 2026 3:39 PM IST